Month: October 2024
-
ഖത്തറില്‍ നാളെ മുതല്‍ സൂപ്പര്‍ പെട്രോളിനും ഡീസലിനും വില കൂടും
ദോഹ: ഖത്തറില്‍ നാളെ മുതല്‍ സൂപ്പര്‍ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് നിലവിലുള്ള 2.05 റിയാല്‍ 2.10 റിയാല്‍ ആയും ഡീസലിന്…
Read More » -
എംബസി ജീവനക്കാര്‍ക്ക് രാഷ്ട്രീയ ഏകതാദിവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഇന്ത്യന്‍ അംബാസിഡര്‍
ദോഹ. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തെ അനുസ്മരിക്കുകയും ദേശീയ ഐക്യദിനം ആഘോഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിഎംബസി ഉദ്യോഗസ്ഥര്‍ക്ക് അംബാസഡര്‍ വിപുല്‍ രാഷ്ട്രീയ ഏകതാദിവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Read More » -
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ഹോസ്റ്റ് നാഷണ്‍ അവാര്‍ഡ്
ദോഹ. 2023 ലെ എ എഫ് സി ഏഷ്യന്‍ കപ്പിന്റെ അവിസ്മരണീയമായ ആതിഥേയത്വം ഏഷ്യയിലുടനീളമുള്ള ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാക്കി മാറ്റിയതിന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ഹോസ്റ്റ് നാഷണ്‍…
Read More » -
അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ വേണം
ദോഹ. ഖത്തറിലെ ഒരു പ്രമുഖ അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ വേണം . പാര്‍ട്ട് ടൈം, ഫുള്‍ ടൈം തസ്തികകളുണ്ട്. പിതാവിന്റേയോ ഭര്‍ത്താവിന്റേയോ…
Read More » -
വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും
ദോഹ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും.ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ…
Read More » -
മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കേരളപ്പിറവി ദിനാഘോഷം നവംബര്‍ 1 ന്
ദോഹ: മൈന്‍ഡ്ട്യൂണ്‍ ഇക്കോ വേവ്സ് എന്ന ഗ്ലോബല്‍ എന്‍.ജി.ഒ യുടെ ഖത്തര്‍ ചാപ്റ്റര്‍ എല്ലാവര്ഷത്തെയും പോലെ ഇത്തവണയും നവംബര്‍ 1 കേരളപ്പിറവി ദിനാഘോഷം നടത്തുന്നു. തുമാമയിലെ ഭാരത്…
Read More » -
വടം വലി നവംബര്‍ ഒന്നിന്
ദോഹ. ഖത്തര്‍ കെ.എം.സി.സി തിരൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന വടം വലി നവംബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് ഖത്തര്‍ ഫൗണ്ടേഷന് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
Read More » -
കെഎംസിസി മലപ്പുറം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു
ദോഹ. മീഡിയവണ്‍ – ക്വിഫ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കെഎംസിസി മലപ്പുറം ടീമിന്റെ ജഴ്സി പ്രകാശനം കെഎംസിസി ഹാളില്‍ നടന്നു. ഒക്ടോബര്‍ 31 വ്യാഴാഴ്ച…
Read More » -
ദീപാവലി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. ദീപാവലി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
Read More » -
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയര്‍സ് സംഘടിപ്പിച്ച അമ്പത്തിയേഴാമത് എന്‍ജിനിയേഴ്സ് ഡേ ആഘോഷം ശ്രദ്ധേയമായി
ദോഹ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയര്‍സ് ,ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അമ്പത്തിയേഴാമത് എന്‍ജിനിയേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു. ഷെറാട്ടണ്‍ ദോഹ , മജിലിസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.…
Read More »