Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് സിസ്റ്റം ഉച്ചകോടിയില്‍ പങ്കെടുത്ത് ഖത്തര്‍

ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് സിസ്റ്റം ഉച്ചകോടിയില്‍ പങ്കെടുത്ത് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇറ്റലിയിലെ റോമില്‍ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ ഫുഡ് സിസ്റ്റം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

റിപ്പബ്ലിക് ഓഫ് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യുഎന്‍ സെക്രട്ടറി ജനറല്‍ ഹെ അന്റോണിയോ ഗുട്ടെറസ് എന്നിവരുടെ സാന്നിധ്യത്തില്‍ തുടങ്ങിയ ദ്വിദിന ഉച്ചകോടി 2030 സുസ്ഥിര വികസനത്തിനുള്ള അജണ്ടയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

Related Articles

Back to top button