Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രിയങ്ക ബജാജ് സിബലിന് റോഷനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ്

ദോഹ. ഖത്തര്‍ ആസ്ഥാനമായുള്ള ബഹുമുഖ പ്രതിഭയും അഭിനേത്രിയുമായ പ്രിയങ്ക ബജാജ് സിബലിനെ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നടന്ന പ്രശസ്തമായ റോഷനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. സിനിമാറ്റിക് മികവ് ആഘോഷിക്കുന്നതിനായി പരക്കെ അംഗീകരിക്കപ്പെട്ട ഫെസ്റ്റിവലാണ് റോഷനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.

Related Articles

Back to top button