Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ യാത്രാനയം സംബന്ധിച്ച അപ്‌ഡേറ്റുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം സൈറ്റില്‍ നിന്നു മാത്രമേ സ്വീകരിക്കാവൂ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് പശ്ചാത്തലത്തിലുള്ള ഖത്തര്‍ യാത്രാനയം സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം സൈറ്റില്‍ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്ന് പൊതുജനാരോഗ്യ മന്ത്രാലയം സമൂഹത്തെ ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിച്ചു.


ഇന്നുമുതല്‍ ഖത്തര്‍ യാത്രാനയങ്ങളില്‍ മാറ്റം വരുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളോടുള്ള പ്രതികരണമായാണ് പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്. യാത്രാനയം സംബന്ധിച്ച അപ്‌ഡേറ്റുകള്‍ സമയാസമയങ്ങളില്‍ പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും മറ്റു സോര്‍സുകളെ ആശ്രയിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

The Ministry of Public Health would like to remind members of the community to refer to the Ministry’s website as the official source of information for Qatar’s COVID-19 Travel and Return Policy and to disregard misinformation circulating on other channels.

Related Articles

Back to top button