Breaking News

ഐസിസി ഈദ് ബസാര്‍ ഇന്നും നാളെയും

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ബസാറും മെഹന്ദി നൈറ്റും ഇന്നും നാളെയും ഐസിസി അശോക ഹാളില്‍ നടക്കും. വൈകുന്നേരം 6 മണി മുതലായിരിക്കും ഈദ് ബസാര്‍. ഇന്ന് വൈകുന്നേരം 6.30 ന് ഈദ് ബസാര്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും.
എക്സിബിഷന്‍ സ്റ്റാളുകള്‍, മെഹന്ദി, ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഹോം ഡെക്കര്‍, കളിപ്പാട്ടങ്ങള്‍ , ഗെയിമുകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും.

Related Articles

Back to top button
error: Content is protected !!