Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കനഡക്കെതിരെ ബെല്‍ജിയത്തിന്റെ വിജയഗാഥ

അമാനുല്ല വടക്കാങ്ങര
ദോഹ. കനഡക്കെതിരെ ബെല്‍ജിയത്തിന്റെ വിജയഗാഥ. ഇന്നലെ അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിലാണ് കനഡക്കെതിരെ ബെല്‍ജിയം വിജയഗാഥ രചിച്ചത്.

ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ കളിക്കാനവസരം ലഭിച്ച കാനഡ കളിയുടെ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് പാഴാക്കിയതോടെ അവരുടെ പരാജയം ആരംഭിക്കുകയായിരുന്നു. നാല്‍പത്തിനാലാം മിനിറ്റില്‍ മിച്ചി ബാറ്റുഷുവായുടെ ഗോളില്‍ ബെല്‍ജിയം വിജയം സ്വന്തമാക്കി.

Related Articles

Back to top button