Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ഈസക്ക എന്ന വിസ്മയം’ പ്രമുഖര്‍ക്ക് സമ്മാനിച്ചു

ദോഹ. ഈസക്കയുടെ ഓര്‍മ പുസ്തകമായ ഈസക്ക എന്ന വിസ്മയം പ്രമുഖര്‍ക്ക് സമ്മാനിച്ചു. എബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജി, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രസിഡണ്ട് യു.ഹുസൈന്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ക്കാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.

Related Articles

Back to top button