Breaking News

2025 ല്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ട്രാവല്‍, ടൂറിസം മേഖല 124.2 ബില്യണ്‍ റിയാലിന്റെ സംഭാവന നല്‍കും

ദോഹ: ഖത്തറിന്റെ ട്രാവല്‍ & ടൂറിസം മേഖല ഈ വര്‍ഷം ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് 124.2 ബില്യണ്‍ റിയാലിന്റെ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വേള്‍ഡ് ട്രാവല്‍ & ടൂറിസം കൗണ്‍സിലിന്റെ പഠനമനുസരിച്ചാണിത്.

Related Articles

Back to top button
error: Content is protected !!