Breaking News

2024- 25 ല്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ 1.5 ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കൈകാര്യം ചെയ്തു

ദോഹ: 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 1 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്സ് 1.5 ദശലക്ഷം ടണ്ണിലധികം കാര്‍ഗോ ഗതാഗതം നടത്തി. ഇതോടെ 7.11% വിപണി വിഹിതമുള്ള ഏറ്റവും വലിയ ചരക്ക് കാരിയറായി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ മാറി. കഴിഞ്ഞ 12 മാസത്തിനിടെ, ലോകത്തിലെ മുന്‍നിര എയര്‍ കാര്‍ഗോ കാരിയര്‍ എന്ന നിലയില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സ്ഥാനം ഉറപ്പിച്ചതായി കമ്പനി പുറത്തിറക്കിയ 2024/25 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!