Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തിങ്കളാഴ്ച രാവിലെ ലുസൈല്‍ പാലസിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ സൗദി സഹമന്ത്രിയും സൗദി കാബിനറ്റ് അംഗവുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനും അമീര്‍ ഊഷ്മളമായ സ്വീകരണം നല്‍കി

Related Articles

Back to top button