Breaking News
മെയ് മാസം ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ നല്‍കിയത് 47,51 സേവനങ്ങള്‍

ദോഹ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ 47,51 സേവനങ്ങള്‍ നല്‍കിയതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു.