Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കലാകാരന്മാര്‍ക്ക് കമ്മ്യൂണിറ്റി സ്വീകരണമൊരുക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ദോഹ. കലാകാരന്മാര്‍ക്ക് കമ്മ്യൂണിറ്റി സ്വീകരണമൊരുക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. ഖത്തറില്‍ ചന്ദ്രകല ആര്‍ട്‌സ് സംഘടിപ്പിച്ച ഹൃദയരാഗങ്ങള്‍ എന്ന സംഗീത പരിപാടിക്കെത്തിയ പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായകരും സിനിമാ കലാകാരന്മാരുമായ മധു ബാലകൃഷ്ണന്‍, സുമി അരവിന്ദ്, സുദീപ് കുമാര്‍, ചിത്ര അരുണ്‍, കെ. കെ. നിഷാദ്, രവിശങ്കര്‍, വൃന്ദ മേനോന്‍, ജയരാജ് വാരിയര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഐ.സി.സി. അശോക ഹാളില്‍ കമ്മ്യൂണിറ്റി സ്വീകരണമൊരുക്കിയത്.

Related Articles

Back to top button