Local News
ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് അവസരം

ദോഹ. പട്ടാമ്പിയിലെ പ്രമുഖ ഔട്ട്‌സോഴ്സിംഗ് ഡിസൈന്‍ കമ്പനിയായ ട്രേഡ് മാക്‌സില്‍ ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് അവസരം
പ്ലസ് ടു + ഗ്രാഫിക് ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കി 2 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ജൂനിയര്‍ ഗ്രാഫിക് ഡിസൈനേര്‍സ് തസ്തികയിലേക്കും
ഫൈന്‍ ആര്‍ട്‌സില്‍ ഡിഗ്രിയും 2 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ക്രിയേറ്റീവ് ഗ്രാഫിക് ഡിസൈനേര്‍സ് തസ്തികയിലേക്കും അപേക്ഷിക്കാം.
കഴിവും യോഗ്യതയുമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ +974 5557 9694 എന്ന വാട്‌സ് ആപ്പ് നമ്പറിലോ സിവി അയക്കുക.