Month: June 2025
-
ആന്ധ്ര സ്വദേശി ദോഹയില്‍ നിര്യാതനായി
ദോഹ. ആന്ധ്ര സ്വദേശി ദോഹയില്‍ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ശ്രീനിവാസ റാവു (48) ആണ് നിര്യാതനായത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More » -
മെനി ഹാര്‍ട്സ് , വണ്‍ മിഷന് , അത്യപൂര്‍വമായ രക്തദാന ക്യാമ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ നേതൃത്വം നല്കി
ദോഹ. ഏകതയും മനുഷ്യസ്നേഹവും പ്രതിഫലിപ്പിച്ചുകൊണ്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് മെനി ഹാര്‍ട്സ് , വണ്‍ മിഷന് എന്ന ശീര്‍ഷകത്തില്‍ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.…
Read More » -
കെ.എം.സി.സി നേതാവ് മുജീബ് റഹ് മാന്‍ തലാപ്പില്‍ നിര്യാതനായി
ദോഹ. കെ.എം.സി.സി ഖത്തര്‍ തിരൂരങ്ങാടി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായ മുജീബ് റഹ് മാന്‍ തലാപ്പില്‍ ( 50) ഹൃദയാഘാതം മൂലം നിര്യാതനായിമലപ്പുറം ജില്ലയില്‍…
Read More » -
മാര്‍ക്വേസ് ലോപ്പസിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഖത്തര്‍ എസ് സി
ദോഹ: 2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് താരം മാര്‍ക്വേസ് ലോപ്പസിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഖത്തര്‍ എസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനം മൊറോക്കന്‍ പരിശീലകന്…
Read More » -
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൈഡ്-ഷെയര്‍ പിക്ക്-അപ്പ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
ദോഹ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൈഡ്-ഷെയര്‍ പിക്ക്-അപ്പ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും. നിലവില്‍ ഊബറാണ് സേവനങ്ങള്‍ നല്‍കുന്നത്.…
Read More » -
സൂഖ് വാഖിഫിലെ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോത്സവത്തിന് ഉജ്വല തുടക്കം
ദോഹ. സൂഖ് വാഖിഫിലെ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോത്സവത്തിന് ഉജ്വല തുടക്കം . ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെയും നിരവധി അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍, സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സാങ്കേതിക കാര്യ…
Read More » -
അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
തിരു: അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അപകടം അടിയന്തിരമായി അന്വേഷണം ജാഗ്രതയോടെ നടത്തണമെന്നും എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ നിര്‍വ്വഹണ ഫോറം കേന്ദ്ര സര്‍ക്കാരിനോട്…
Read More » -
ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി റദ്ദാക്കി
ദോഹ. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേയ്സ് ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. സിറിയയിലേക്കുള്ള സര്‍വീസുകളും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് ഖത്തറില്‍ എയര്വേയ്സില്…
Read More » -
പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു
പെരിന്തല്‍മണ്ണ. ഈദുല്‍ അദ് ഹ യോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു . പെരിന്തല്‍മണ്ണ ഗ്രീന്‍ ജോബ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍…
Read More » -
വാരാന്ത്യത്തില്‍ ചൂട് കൂടാന്‍ സാധ്യത
ദോഹ. ഖത്തറില്‍ ഇന്നും നാളെയും ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More »