Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യുഎന്‍ സമ്മേളത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു

ദോഹ: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന 80-ാമത് പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി് അമേരിക്കയിലേക്ക് പുറപ്പെട്ടു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

Related Articles

Back to top button