Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ എയര്‍വേയ്സിന് ബെസ്റ്റ് ഗ്ലോബല്‍ ഫുഡ് ആന്‍ഡ് ബിവറേജ് അവാര്‍ഡ്

ദോഹ: ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് സര്‍വീസസ് അസോസിയേഷന്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച അപെക്‌സ് ബെസ്റ്റ് അവാര്‍ഡുകളില്‍ 2026 ലെ അപെക്‌സ് ബെസ്റ്റ് ഗ്ലോബല്‍ ഫുഡ് ആന്‍ഡ് ബിവറേജ് അവാര്‍ഡ് ജേതാവായി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു.

ആഗോള യാത്രക്കാരുടെ വോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം ലഭിച്ചതെന്നും എയര്‍ലൈന്‍ ക്യൂറേറ്റ് ചെയ്യുന്ന ഏറ്റവും മികച്ച ഇന്‍-ക്ലാസ് ഇന്‍-ഫ്‌ലൈറ്റ്, ലോഞ്ച് ഡൈനിംഗിന്റെ തെളിവാണിതെന്നും ഖത്തറിന്റെ എയര്‍ലൈന്‍ അതിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ കുറിച്ചു.

Related Articles

Back to top button