Local News
ഖത്തര്‍ റെയിലിന് റോസ്പാ ഗോള്‍ഡ് അവാര്‍ഡ്’

ദോഹ. ഖത്തര്‍ റെയിലിന് യുകെയിലെ റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്സിഡന്റ്സിന്റെ 2025ലെ അഭിമാനകരമായ ‘റോസ്പാ ഗോള്‍ഡ് അവാര്‍ഡ്. കാര്യക്ഷമമായുപം അപകടരഹിതമായും മികച്ച സേവനം നല്‍കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം
