Local News
ഖിഫ് സൂപ്പര്‍ കപ്പ് 2025 മത്സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, മല്‍സരങ്ങള്‍ നവംബര്‍ 13, മുതല്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദോഹ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍

ദോഹ. പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പ് 2025 മത്സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, മല്‍സരങ്ങള്‍ നവംബര്‍ 13, മുതല്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദോഹ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കും.



