Local News
ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ ന്യൂസ് ബുള്ളറ്റിന് ഐ എം വിജയന് റിലീസ് ചെയ്തു

ദോഹ. ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ ന്യൂസ് ബുള്ളറ്റിന് ദി ഇന്‍സൈറ്റ് ഒക്ടോബര്‍ ലക്കം ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം, അര്‍ജുന അവാര്‍ഡ് ജേതാവ് പത്മശ്രീ ഐ എം വിജയന് റിലീസ് ചെയ്തു