Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കുട്ടികളേയും കുടുംബങ്ങളേയും ആകര്‍ഷിച്ച് കത്താറയിലെ റമദാന്‍ ആഘോഷങ്ങള്‍


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്താററ കള്‍ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന റമദാന്‍ ആഘോഷങ്ങള്‍ നിത്യവും ആയിരങ്ങളെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത വെടിക്കെട്ടും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ഏറെ കൗതുകത്തോടെയാണ് കുട്ടികള്‍ നോക്കിക്കാണുന്നത്. വാരാന്ത്യങ്ങളില്‍ കത്താറയിലേക്ക് സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

Related Articles

Back to top button