Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി ലോഗോ മാറ്റി

ദോഹ. 2005 ലെ നിയമം നമ്പര്‍ (33) പ്രകാരം സ്ഥാപിതമായ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി , 20 വര്‍ഷങ്ങള്‍ക്ക് ശേഷം, ഔദ്യോഗിക ലോഗോ മാറ്റുന്നതായി പ്രഖ്യാപിച്ചു.

പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയില്‍ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം സ്വീകരിച്ചതോടെയാണ് പഴയ ലോഗോ മാറ്റിയത്.

Related Articles

Back to top button