Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി. പ്രധാന തെരുവുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും അടിസ്ഥാന സൗകര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പാക്കുന്ന ദോഹ സിറ്റി – ഒന്നാം ഘട്ട റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐന്‍ ഖാലിദ് ഏരിയയിലെ ചില തെരുവുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. പ്രദേശവാസികള്‍ക്കും നിരവധി സേവന, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും സേവനം നല്‍കുന്ന പദ്ധതിയാണിത്.

Related Articles

Back to top button