Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ ബാനു വാഫിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ബ്രൈറ്റ് മിഡില്‍ ഈസ്റ്റ് ട്രേഡിംഗ് ഓഫീസിലെത്തി ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒ യുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് സമ്മാനിച്ചത്.

ഖത്തറില്‍ ഓണ്‍ ലൈന്‍ വ്യാപാര രംഗത്തെ പുതിയ സംരംഭകയായ ബാനു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളു വന്‍സറായും ശ്രദ്ധേയയാണ്


പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍സ് എന്നിങ്ങനെ ലഭ്യമായ ഡയറക്ടറി ബിസിനസ് നെറ്റ് വര്‍ക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button