Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്റര്‍നാഷണല്‍ മലയാളിക്ക് പിബിജിയുടെ ആദരം

ദോഹ. ഇന്റര്‍നാഷണല്‍ മലയാളിക്ക് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ആദരം. ഗ്രൂപ്പ് സംഘടിപ്പിച്ച മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന്റെ മീഡിയ പാര്‍ട്ണര്‍ എന്ന നിലക്കാണ് ഇന്റര്‍നാഷണല്‍ മലയാളിയെ ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടന്ന മീറ്റില്‍വെച്ച് മെമന്റോ നല്‍കി ആദരിച്ചത്. ഇന്റര്‍നാഷണല്‍ മലയാളി ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര മെമന്റോ ഏറ്റുവാങ്ങി

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന്റെ മീഡിയ പാര്‍ട്ണറാവാന്‍ അവസരം നല്‍കിയതിന് ഇന്റര്‍നാഷണല്‍ മലയാളി പിബിജിക്ക് നന്ദി പറഞ്ഞു.

Related Articles

Back to top button