Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പുതിയ ഭരണസമിതി ശനിയാഴ്ച അധികാരമേല്‍ക്കും

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് അബുഹമൂറിലെ ഐസിസി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അധികാരമേല്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button