Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ചുറ്റിക്കറങ്ങി ടീന്‍സ് ഇന്ത്യ ക്ലബ്

ദോഹ.ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ടീന്‍സ് സ്റ്റുഡന്‍സ് വിംഗ് ആയ ടീന്‍സ് ഇന്ത്യ ക്ലബിന്റെ നേതൃത്വത്തില്‍ ഖത്തറിന്റെ ചരിതമുറങ്ങുന്ന പുരാതന നഗര ശേഷിപ്പുകള്‍ തേടിയുള്ള യാത്ര സംഘടിപ്പിച്ചു .

തലസ്ഥാന നഗരമായ ദോഹയില്‍ തുടങ്ങി പ്രാചീന നഗര ശേഷിപ്പുകളിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി .
ഖത്തറിലെ അതിപുരാതന നഗരവും മുത്ത് മത്സ്യബന്ധന, വ്യാപാര തുറമുഖവും യൂനസ്‌ക്കോയുടെ ഖത്തറിലെ പൈതൃക നഗരവുമായ അല്‍ സുബാറയും ,
ചരിത്രമുറങ്ങുന്ന ബര്‍സാന്‍ ടവറും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ആയിരുന്നു ടീന്‍സ് ഇന്ത്യ ക്ലബ്
ഡിസ്‌കവര്‍ ഖത്തര്‍ എന്ന പേരില്‍ ട്രിപ്പ് നടത്തിയത്.

Related Articles

Back to top button