Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖാലിദ് വടകര അനുസ്മരണവും പാട്ട് സദസ്സും ഇന്ന്

ദോഹ : ഖാലിദ് വടകര അനുസ്മരണവും പാട്ട് സദസ്സും ഇന്ന് സ്‌കില്‍സപ്പ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. ഇശല്‍മാല മെഹഫില്‍ രാവില്‍ , അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ഖാലിദ് വടകരയുടെ അനശ്വര ഗാനങ്ങളും , സയ്യിദ് മഷൂദ് തങ്ങള്‍ , നസീബ് നിലമ്പൂര്‍ , അന്‍വര്‍ വടകര എന്നിവര്‍ അണിനിരക്കുന്ന പാട്ട് സദസ്സുമാണ് ഇന്ന് വൈകുന്നേരം 7 മണി മുതല്‍ ന്യൂസലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുക.
ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളും തെരഞ്ഞെടുത്ത ഇതര ഗാനങ്ങളുമായി നിരവധി ഗായകര്‍ അണിനിരക്കുന്ന പരിപാടിയിലേക്ക് എല്ലാ സംഗീതാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button