Month: January 2026
-
കള്ളക്കടത്ത് മയക്കുമരുന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ക്ലീനറെ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു
ദോഹ: രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ജോലിയിലായിരിക്കെ കള്ളക്കടത്ത് നടത്തിയ മയക്കുമരുന്ന് വസ്തുക്കള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തതിന് മുനിസിപ്പാലിറ്റി മന്ത്രാലയം ഒരു പുരുഷ പൊതു ശുചീകരണ തൊഴിലാളിയെ ആദരിച്ചു.
Read More » -
ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ
ദോഹ: ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ ഈസ്റ്റേണ്‍ സ്ക്വയറില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം…
Read More » -
‘ഇല തിരിഞ്ഞ മരം’പ്രകാശനം ചെയ്തു
ദോഹ. സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിതവേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിതസമാഹാരം ‘ഇല തിരിഞ്ഞ മരം’ ഡോ. വി ശിവദാസന്‍ എം പി സംസ്കൃതി മുന്‍…
Read More » -
എസ്.ഐ.ആര് തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം – പ്രവാസി വെല്‍ഫെയര്‍
ദോഹ. രാജ്യം മുഴുവന്‍ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടര്‍മാര്‍മാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന…
Read More » -
സാമൂഹ്യനീതി ഉറപ്പാക്കലാണ് ലക്ഷ്യം: നജീബ് കാന്തപുരം എം.എല്‍.എ
ദോഹ: അധികാര ശ്രേണികളില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇത്…
Read More » -
ശഅബാന്‍ ഒന്ന് ജനുവരി 20 ചൊവ്വാഴ്ച
ദോഹ: 2026 ജനുവരി 20 ചൊവ്വാഴ്ച ഹിജ്റ 1447 ശഅബാന്‍ മാസത്തിന്റെ ജ്യോതിശാസ്ത്രപരമായ ആരംഭമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. 2026 ജനുവരി 19 തിങ്കളാഴ്ച ഈ…
Read More » -
ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാം
ദോഹ: മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാമെന്ന് സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു.പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധീകരണ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതില്‍ ദോഹ…
Read More » -
പ്രവാസി ശബ്ദമായ എന്‍ ആര് ഐ ഗൈഡ് ഗ്രൂപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി
ദോഹ: പ്രവാസികളുടെ ക്ഷേമം,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,പ്രവാസികളുടെ തൊഴില്‍ നിയമങ്ങളും, ആനുകൂല്യങ്ങളും ,സുരക്ഷിത കുടിയേറ്റം,സൗജന്യ റിക്രൂട്ട്മെന്റ്,സാമ്പത്തിക കാര്യങ്ങള്‍,യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും, നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങള്‍,പ്രവാസികളുമായി…
Read More » -
സ്പോക്കണ് അറബിക് മെയിഡ് ഈസി ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു. മുതിര്‍ന്ന…
Read More » -
കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം – കെ. എ ഷഫീഖ്
ദോഹ: അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി…
Read More »