Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി


ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കോട്ടക്കല്‍ മണ്ഡലം ചാപ്പനങ്ങാടി
കൊളക്കാടന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷ വില്ലന്റേയും മകന്‍ അബ്ദുസ്സലാം (47 വയസ്സ് ) ആണ് മരിച്ചത്. ഖത്തറില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന അബ്ദുസ്സലാം 20 ദിവസം മുമ്പാണ് നാട്ടില്‍ ലീവിന് വന്നത്
അനിയ്യയാണ് ഭാര്യ. മുഹമ്മദ് സിനാന്‍, മുഹമ്മദ് ഫിസാന്‍, മുഹമ്മദ് റയ്യാന്‍ എന്നിവര്‍ മക്കളാണ്.

Related Articles

Back to top button