Local NewsUncategorized
ആഡംബര കപ്പലായ ‘അരോയ ദോഹയില്‍

ദോഹ. ആഡംബര കപ്പലായ ‘അരോയ ദോഹയിലെത്തി.
‘അരോയ ക്രൂയിസസ്’ ബ്രാന്‍ഡിന് കീഴില്‍ സൗദി ക്രൂയിസ് കമ്പനി നടത്തുന്ന ഈ കപ്പലിന്റെ ആദ്യ യാത്ര ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള വളരുന്ന സമുദ്ര ടൂറിസം ബന്ധങ്ങളെ അടിവരയിടുന്നതോടൊപ്പം മേഖലയിലെ ഒരു പ്രമുഖ ക്രൂയിസ് ഹബ് എന്ന നിലയില്‍ ദോഹയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.