Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിഫ അറബ് കപ്പിന് അല്‍ ബെയ്ത് സ്റ്റേഡിയം വേദിയാകും

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഫിഫ അറബ് കപ്പ് 2021 ന്റെ ഉദ്ഘാടന മത്സരം അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നവംബര്‍ 30ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള പോരാട്ടമാണ് അന്ന് നടക്കുക. ഡിസംബര്‍ 18ന് ഫിഫ അറബ് കപ്പിന്റെ കലാശക്കൊട്ടും അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും നടക്കും.

തുമാമ, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളും ഫിഫ അറബ് കപ്പിന്റെ ഭാഗമായി തുറക്കുമെന്നാണ് അറിയുന്നത്.

Related Articles

Back to top button