Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോം ഖത്തര്‍ സ്റ്റുഡന്റ്‌സ് വിംഗ് രൂപീകരിക്കുന്നു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സ്റ്റുഡന്റ്‌സ് വിംഗ് രൂപീകരിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ കലാ കായിക വിദ്യാഭ്യാസ മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമുദ്ദേശിച്ചുള്ളതാണ് സ്റ്റുഡന്റ്‌സ് വിംഗ്.

ഖത്തര്‍ പ്രവാസികളായ പ്ലസ്ടുവോ അതിന് താഴെയോ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിംഗില്‍ ചേരാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നബ്ഷാ മുജീബ് (30283825), അസ്ഹര്‍ അലി (55840511) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button