Breaking News
യാത്ര കഴിഞ്ഞ് വന്നതാണോ, ആന്റിജന്‍ ടെസ്റ്റെടുക്കാന്‍ മറക്കണ്ട
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളവധി കഴിഞ്ഞ് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ തിരിച്ചെത്തിയത്. ഇന്ന് ഗവണ്മെന്റ് ഓഫീസുകളും കൂടി തുറന്നതോടെ ഖത്തര്‍ വീണ്ടും സജീവമാവുകയാണ് .
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരൊക്കെ 24 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ആന്റിജന്‍ ടെസ്റ്റെടുക്കണമെന്ന കാര്യമാണ് ഇവിടെ ഓര്‍മപ്പെടുത്തുന്നത്.