Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്റര്‍നാഷണല്‍ മലയാളി ഏവന്‍സ് ട്രാവല്‍സ് പ്രെഡിക്ട് ആന്റ് വിന്‍ ജേതാക്കളെ ആദരിച്ചു

ദോഹ. ഇന്റര്‍നാഷണല്‍ മലയാളി – ഏവന്‍സ് ട്രാവല്‍സ് പ്രെഡിക്ട് ആന്റ് വിന്‍ ജേതാക്കളെ ആദരിച്ചു. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സെമി ഫൈനലിലെത്തുന്ന ടീമിനെ പ്രവചിച്ച മൂസ കെ, ഫൈനലിസ്റ്റിനെ പ്രവചിച്ച ജമാല്‍ തയ്യിലക്കണ്ടി എന്നിവരെയാണ് ആദരിച്ചത്.


ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഇന്റര്‍നാഷണല്‍ മലയാളി ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര, മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, ഡിസൈനര്‍ അമീന്‍ സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button