Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജാഫര്‍ മുറിച്ചാണ്ടി ടോസ്സ്ട്മാസ്റ്റര്‍ ഏരിയ 26 ഡയറക്ടര്‍

ദോഹ. ജാഫര്‍ മുറിച്ചാണ്ടി ടോസ്സ്ട്മാസ്റ്റര്‍ ഏരിയ 26 ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ ഏരിയ ഡയറക്ടര്‍ അബ്ദുല്ല പൊയിലിന്റെ നേതൃത്വത്തില്‍ നടന്ന ഇലക്ഷനില്‍ ഐക്യകണ്‌ഠേന
അറോറ,ഗുഡ് വില്‍, മൈന്‍ഡ് ട്യൂണ് ടോസ്റ്റ്മാസ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് പുതിയ ഏരിയ ഡയറക്ടറെ തിരിഞ്ഞടുത്തത് .

ജാഫര്‍ മുറിച്ചാണ്ടി മൈന്റ്ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ്

Related Articles

Back to top button