Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2023-2024 സീസണ്‍ 2023 ഓഗസ്റ്റ് 17-ന് ആരംഭിക്കും

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യുഎസ്എല്‍) 2023-2024 സീസണ്‍ 2023 ഓഗസ്റ്റ് 17-ന് ആരംഭിക്കുമെന്ന് ക്യുഎസ്എല്‍ മാനേജ്മെന്റ് അറിയിച്ചു.

അടുത്തിടെ അവസാനിച്ച സീസണില്‍ ഫാല്‍ക്കണ്‍ ഷീല്‍ഡ് ഉയര്‍ത്തിയ ശേഷം ഹെര്‍ണാന്‍ ക്രെസ്പോയുടെ അല്‍ ദുഹൈല്‍ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടം തുടരുമ്പോള്‍ .

രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം നേടി, തരംതാഴ്ത്തപ്പെട്ട അല്‍ സെയ്ലിയക്ക് പകരക്കാരനായ മുഐതര്‍ എസ്സി മികച്ച പോരാട്ടത്തിനൊരുങ്ങുന്ന ടീമുകളില്‍ ഉള്‍പ്പെടും.

രണ്ടാം ഡിവിഷന്‍ റണ്ണേഴ്സ് അപ്പായ അല്‍ ഖോറിനെ പ്ലേ ഓഫില്‍ പരാജയപ്പെടുത്തിയാണ് അല്‍ ഷമാല്‍ ക്യുഎസ്എല്ലില്‍ തുടര്‍ന്നത്.

Related Articles

Back to top button