Uncategorized

വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

മങ്കട : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി സൗദി അറേബ്യയിലെ കെ.പി വെഞ്ച്വഴ്‌സ്, മങ്കട ദുബൈ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നീ സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ഹമീദ് കൂട്ടാപ്പുലാന് സമ്മാനിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സഹോദരന്‍ ജൗഹറലി തങ്കയത്തിലാണ് പുസ്തകം സമ്മാനിച്ചത്.
എത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 9847262583 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നാണ്.

Related Articles

Back to top button
error: Content is protected !!