Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘നാഥനെയറിയാന്‍ ‘ജനുവരി 5 വെള്ളി വൈകീട്ട് 5.30 മുതല്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍

ദോഹ. അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്‌മൂദ് (ഫനാര്‍) സംഘടിപ്പിക്കുന്ന”നാഥനെയറിയാന്‍ ‘ ‘എന്ന പരിപാടി ജനുവരി 5 വെള്ളി വൈകീട്ട് 5.30 മുതല്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ആദ്യ സെഷനില്‍ പ്രമുഖ വാഗ്മി .എംഎം അക്ബര്‍ കുട്ടികളുമായി സംവദിക്കും .
പുതു തലമുറയിലെ പുതു പുത്തന്‍ ചിന്താഗതികളെയും അതിലെ ഭവിഷ്യത്തുകളെയും കുറിച്ച് അദ്ദേഹം കുട്ടികളുമായി ചര്‍ച്ച ചെയ്യും .ഇശാ നമസ്‌കാര ശേഷം അബ്ദുല്‍ സലാം മോങ്ങം വിശ്വാസ വിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

Related Articles

Back to top button