Uncategorized

നിലമ്പൂര്‍ കൂട്ടത്തിന്റെ മീറ്റ് വിത്ത് ലീഡേഴ്‌സ് ഇന്ന്

ദോഹ. കേരള രാഷ്ട്രീയ കലാ സാംസ്‌ക്കാരിക സാമൂഹിക രംഗങ്ങങ്ങളിലെ നിറ സാന്നിധ്യങ്ങളായ എം.സ്വരാജ് , ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കുന്ന മീറ്റ് വിത്ത് ലീഡേഴ്‌സ് ഇന്ന് വൈകുന്നേരം 7 മണിക് ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!