Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ഇന്ന് ശരത്കാലം ആരംഭിക്കുന്നു, മഴയ്ക്ക് സാധ്യത

ദോഹ. ഖത്തറില്‍ ഇന്ന് ശരത്കാലം ആരംഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണം പ്രവചിക്കുന്നു. രാജ്യത്ത് ക്രമേണ ചൂടിന്റെ കാഠിന്യം കുറയും.

Related Articles

Back to top button