Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അബ്ദുല്‍ ബാസിത്ത് മെമ്മോറിയല്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് 2024 ഡിസംബര്‍ 6 വെള്ളിയാഴ്ച

ദോഹ.ഖത്തര്‍ കെ.എം.സിസി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അബ്ദുല്‍ ബാസിത്ത് മെമ്മോറിയല്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് 2024 ഡിസംബര്‍ 06 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അബൂ ഹമൂറിലുള്ള ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 70728808, 33088949, 31201784 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button