Uncategorized
ഡോ. കെ ടി ജലീല്‍ എം. എല്‍. എ ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്

ദോഹ. സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് – 2025” ല്‍ പങ്കെടുക്കാനായി ഖത്തറില്‍ എത്തിയ കേരളത്തിന്റെ മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ എം. എല്‍. എ ക്ക് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംസ്‌കൃതി നേതാക്കള്‍ സ്വീകരണം നല്‍കി.

