- June 26, 2022
- Updated 11:47 am
BREAKING NEWS
- May 18, 2022
ഖത്തറില്‍ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം . പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന വാരാന്ത കാബിനറ്റ് യോഗമാണ് അംഗീകാരം നല്‍കിയത്. ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ്
- May 18, 2022
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ മന്ത്രി സഭ തീരുമാനം, മെയ് 21 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിലെ ആസ്ഥാനത്ത് നടന്ന കാബിനറ്റ് പതിവ് യോഗം തീരുമാനിച്ചു. മിക്ക സ്ഥലങ്ങളിലും മാസ്ക്
- May 18, 2022
ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, റഡാര്‍ കാമറകള്‍ ഒപ്പിയെടുത്താല്‍ ഭീമമായ പിഴ
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച റഡാര്‍ കാമറകള്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒപ്പിയെടുത്താല്‍ ഭീമമായ പിഴ ഒടുക്കേണ്ടി വരും. പലരും ഇതിനകം തന്നെ പിടിക്കപ്പെട്ടതായാണ് അറിയുന്നത്. ഖത്തറിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍
- May 18, 2022
ഖത്തര്‍ ഫൗണ്ടേഷന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്വേയ്സില് ജോലി ലഭിക്കുവാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിവിധ സര്‍വ്വകലാശാലകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്വേയ്സില് ജോലി ലഭിക്കുവാന്‍ സാധ്യത . ഈയിടെ നടന്ന ക്യുഎഫിന്റെ ആദ്യ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഇത് സംബന്ധിച്ച് ഖത്തര്‍ ഫൗണ്ടേഷനും ഖത്തര്‍ എയര്‍വേയ്സും ധാരണാപത്രം ഒപ്പിട്ടു. ക്യുഎഫും ഖത്തര്‍ എയര്‍വേയ്സും തമ്മിലുള്ള ദീര്‍ഘകാല
- May 18, 2022
പൊടിക്കാറ്റ് : സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പൊടിക്കാറ്റ് ശക്തമായതോടെ നിര്‍മ്മാണ സ്ഥലങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും കാലാവസ്ഥയും കാറ്റും നിരീക്ഷിക്കാനും തൊഴിലുടമകളോട് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ‘എല്ലാ തൊഴിലുടമകളും ജോലിസ്ഥലങ്ങളില്‍ സുരക്ഷാ നടപടിക്രമങ്ങള്‍ കണിശമായയി പാലിക്കണം. കാറ്റിന്റെ വേഗത മനസ്സിക്കാനും കാറ്റിന്റെ വേഗത അനുവദനീയമായ
- May 18, 2022
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിയിലായത് 282 പേര്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിയിലായത് 282 പേര് ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 273 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരെയുമാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് . കോവിഡ്
- May 17, 2022
ഖത്തറില്‍ വൈകുന്നേരത്തോടെ പൊടിയടങ്ങിയേക്കും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ മിക്ക ഭാഗങ്ങളും ഇന്ന് രാവിലെ മുതല്‍ പൊടിയില്‍ മുങ്ങിയതിന് വൈകുന്നേരത്തോടെ ശമനമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇറാഖില്‍ രൂപപ്പെട്ട പൊടിക്കാറ്റിന്റെ ഭാഗമായി ഇന്നലെ രാത്രി മുതല്‍ ഖത്തറില്‍ പൊടിക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങുകയും ഇന്ന് പുലര്‍ച്ചെ മുതല്‍ ഖത്തറിന്റെ മിക്ക ഭാഗങ്ങളും പൊടിയില്‍ മുങ്ങുകയും
- May 17, 2022
ദോഹ മെട്രോയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷത്തെ സൗജന്യ യാത്ര സമ്മാന പദ്ധതിയുമായി ഖത്തര്‍ റെയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്കി സേവനത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ദോഹ മെട്രോ പൊതുജനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ യാത്രയ്ക്ക് അവസരം നല്കുന്ന സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദോഹ മെട്രോയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ചാണ് ഈ പദ്ധതിയെന്ന ഖത്തര്‍ റെയില്‍
- May 17, 2022
ഖത്തര്‍ പര്യടനം അവിസ്മരണീയമാക്കി പി.എസ്.ജി ടീം
അമാനുല്ല വടക്കാങ്ങര ദോഹ. രണ്ടു ദിവസത്തെ ഖത്തര്‍ പര്യടനം അവിസ്മരണീയമാക്കി പി.എസ്.ജി ടീം .പത്താം തവണയും ഫ്രഞ്ച് ഫുട്ബോള്‍ ലീഗ് കിരീടം ചൂടിയ പാരീസ് സെന്റ് ജെര്മെയ്ന് ടീം ഖത്തറിലെ പ്രമോഷണല്‍ ടൂര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അവിസ്മരണീയമാക്കിയത്. സിദ്ര മെഡിസിനില്‍ ചികില്‍സയില്‍ കഴിയുന്ന കാന്‍സര്‍ ബാധിച്ച് കുട്ടികളുമായുള്ള മുഖാമുഖം
- May 17, 2022
മെച്ചപ്പെട്ട സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സും മലേഷ്യന്‍ എയര്‍ലൈന്‍സും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ എയര്‍വേയ്സും മലേഷ്യന്‍ എയര്‍ലൈന്‍സും മെച്ചപ്പെട്ട സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പ്രഖ്യാപിച്ചു. ഈ മാസം 25 ന് ക്വാലാലംപൂരില്‍ നിന്ന് ദോഹയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കുമെന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്സും മലേഷ്യന്‍ എയര്‍ലൈന്‍സും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടുത്ത