- October 4, 2023
- Updated 9:13 am
BREAKING NEWS
- September 9, 2023
കല്ല്യാണവിരുന്നിലും സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തി ഈസക്ക
അമാനുല്ല വടക്കാങ്ങരദോഹ. ഖത്തറിലെ വ്യവസായ പ്രമുഖനും കലാസാംസ്കാരിക പ്രവര്ത്തകനും മികച്ച സംഘാടകനുമായ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ മകന് നമീറിന്റെ കല്ല്യാണവിരുന്നിലും സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തിയത് ശ്രദ്ധേയമായി.ലോക ഫിസിയോതെറാപ്പി ദിനമായ സെപ്തംബര് 8 ന് റീജന്സി ഹാളില് നടന്ന കല്യാണ വിരുന്നില് വിവിധ കായികപരിപാടികളില് ഫിസിയോതെറാപ്പിസ്റ്റുകള് നല്കിവരുന്ന സ്തുത്യര്ഹമായ
- September 8, 2023
ചൈനയുടെ ക്സ്യാമന് എയറിനെ ഖത്തറില് എവന്സ് ട്രാവല് ആന്റ് ടൂര്സ് പ്രതിനിധീകരിക്കും
ദോഹ. ചൈനയുടെ ക്സ്യാമന് എയറിനെ ഖത്തറില് എവന്സ് ട്രാവല് ആന്റ് ടൂര്സ് പ്രതിനിധീകരിക്കും. ദോഹക്കും ബീജിംഗിനുമിടയില് ഒക്ടോബര് 20 മുതല് പ്രതിദിന സര്വീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു. നിത്യവും ബീജിംഗില് നിന്നും വൈകുന്നേരം 6.30 ന് പുറപ്പെടുന്ന വിമാനം 22.45 ന് ദോഹയിലെത്തും. ദോഹയില് നിന്നും പുലര്ച്ചെ 2
- September 8, 2023
ജനറല് ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട് ആസ്ഥാനം വാദി അല് ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്ത് ഞായറാഴ്ച മുതല് പ്രവര്ത്തനമാരംഭിക്കും
ദോഹ: ജനറല് ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട് ആസ്ഥാനം അല് ഗരാഫയിലെ പഴയ കെട്ടിടത്തില് നിന്ന് വാദി അല് ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.പുതിയ പാസ്പോര്ട്ട് ഓഫീസ് 2023 സെപ്റ്റംബര് 10 ഞായറാഴ്ച മുതല് പ്രാബല്യത്തില് വരും. പ്രവൃത്തി സമയം: ഞായര് മുതല്
- September 8, 2023
ഖത്തറില് ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില് ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . മലപ്പുറം ജില്ലയില് വേങ്ങരക്കടുത്ത് പാക്കടപ്പുറായ – ഇരുകുളം സ്വദേശിയായ വി.ടി നൗഫല് ഹുദവിയാണ് നിര്യാതനായത്. 36 വയസ്സായിരുന്നു. ഇന്നലെ രാത്രി വ്യായാമത്തിനിടെ വിശ്രമവേളയില് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ്
- September 8, 2023
ഇന്ത്യന് എംബസ്സി സ്പെഷ്യല് കോണ്സുലര് ക്യാമ്പ് ഇന്ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഏഷ്യന് ടൗണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്ക്ക് വേണ്ടിയുള്ള ഇന്ത്യന് എംബസ്സി സ്പെഷ്യല് കോണ്സുലര് ക്യാമ്പ് ഇന്ന് രാവിലെ 9 മുതല് 11 വരെ ഏഷ്യന് ടൗണിലഇമാറ ഹെല്ത്ത് കെയറില് വച്ച് നടക്കും. ഏഷ്യന് ടൗണിലും, ഇന്ഡസ്ട്രിയല് ഏരിയായിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്ക്കും, ജോലി ദിവസങ്ങളില്
- September 7, 2023
ഖത്തറില് ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ: കോഴിക്കോട് കല്ലായി മന്കുഴിയില് പറമ്പ് ഇപ്പോള് ചേവായൂര് എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുല് ലത്തീഫ് ( 52 ) ആണ് നിര്യാതനായത് .28 വര്ഷമായി ഖത്തറില് അമീരി ദിവാനിയില് ജോലിചെയ്യുകയായിരുന്നു. ഭാര്യ സജ്ന മക്കള് ലിമ്മി,മര്ബ മാസൂക്ക, രഹനമയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്ത്തിയാക്കിയതായി
- September 7, 2023
ആകാശ ക്കാഴ്ചയുടെ സാഹസികതയില് ഖത്തര് യുവതി ഹെസ്സ അല്ബിനാലി
അമാനുല്ല വടക്കാങ്ങര ദോഹ: ആകാശ ക്കാഴ്ചയുടെ സാഹസികതയില് ഖത്തര് യുവതി ഹെസ്സ അല്ബിനാലി. ഖത്തറിലെയെന്നല്ല ഗള്ഫ് മേഖലയിലെ തന്നെ ആദ്യത്തെ പാരാമോട്ടര് പൈലറ്റ് എന്ന നിലയില്, ഹെസ്സ അല്ബിനാലി എന്ന 29 കാരിയായ ഖത്തര് യുവതി പാരാമോട്ടറിലും പാരാട്രൈക്കിലും 400-ലധികം തവണ പറന്ന് ചരിത്രം രചിക്കുകയാണ്. സാഹസികതയും ത്രില്ലിംഗുമൊക്കെ
- September 7, 2023
ആഗസ്റ്റ് മാസം തൊഴില് മന്ത്രാലയത്തിന് ലഭിച്ചത് 4,430 അപേക്ഷകള്
അമാനുല്ല വടക്കാങ്ങര ദോഹ: ആഗസ്റ്റ് മാസം പുതിയ റിക്രൂട്ട്മെന്റിനായി തൊഴില് മന്ത്രാലയത്തിന് ലഭിച്ചത് 4,430 അപേക്ഷകള്. ഇവയില്3,651 അപേക്ഷകള് അംഗീകരിക്കുകയും 779 അപേക്ഷകള് നിരസിക്കുകയും ചെയ്തതായി തൊഴില് മന്ത്രാലയം 2023 ആഗസ്റ്റിലെ പ്രതിമാസ സ്ഥിതിവിവരക്കണക്ക് റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. ഈ കാലയളവില് ലഭിച്ച തൊഴില് പരിഷ്ക്കരണത്തിനുള്ള അപേക്ഷകളുടെ എണ്ണം 3,909
- September 7, 2023
എക്സ്പോ 2023 ദോഹക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്ശകര്ക്ക് ഫ്ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യാന് പ്രത്യേക പ്രൊമോ കോഡ്
അമാനുല്ല വടക്കാങ്ങര ദോഹ. ഒക്ടോബര് 2 മുതല് 2024 മാര്ച്ച് 28 വരെ ദോഹയില് നടക്കുന്ന അന്താരാഷ്ട്ര ഹോര്ട്ടി കള്ചര് പ്രദര്ശനമായ എക്സ്പോ 2023 ദോഹക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്ശകര്ക്ക് ഫ്ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യാന് പ്രത്യേക പ്രൊമോ കോഡ് . EXPO23 എന്ന പ്രമോ കോഡ് ഖത്തര് എയര്വേയ്സ്
- September 6, 2023
കാത്തിരിപ്പിന് വിരാമം, രമണന് നാട്ടിലേക്ക്
അമാനുല്ല വടക്കാങ്ങര ദോഹ : ദീര്ഘകാല കാത്തിരിപ്പിന് ശേഷം രമണന് ഐ സി എഫിന്റെ തണലില് നാട്ടിലേക്ക് മടങ്ങുന്നു .ഖത്തറില് ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന് ഓടിച്ചിരുന്ന കാര് 2021 മാര്ച്ച് 20 ന് അപകടത്തില് പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും പരിക്ക്
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6