- June 26, 2022
- Updated 11:47 am
IM SPECIAL
- January 16, 2021
മരുഭൂമിയെ കൃഷിയിടമാക്കി ഏജി ലീവ്സ്
ഡോ. അമാനുല്ല വടക്കാങ്ങര : ദോഹ.ഖത്തര്‍ മരുഭൂമിയില്‍ കൃഷിയിറക്കി മലയാളി മാനേജ്മെന്റിന് കീഴിലുള്ള ഏജി ലീവ്സ് എന്ന കാര്‍ഷിക ഫാം ശ്രദ്ധേയമാകുന്നു. ആധുനിക സൗകര്യങ്ങളോടെ വിവിധ പച്ചക്കറികളും ഇലകളും കൃഷി ചെയ്താണ് ഏജിലീവ്സ് സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധയാകര്‍ശിക്കുന്നത്. ഖത്തറില്‍ ധാരാളം ഫാമുകളുണ്ടെങ്കിലും മലയാളി മാനേജ്മെന്റിന് കീഴിലുള്ള വിശാലമായ കൃഷിയിടം എന്നതാകും ഏജി ലീവ്സിന്റെ
- January 13, 2021
എ.പി. മണികണ്ഠന്, സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക
ഡോ. അമാനുല്ല വടക്കാങ്ങര സാമൂഹ്യ പ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതുകൊണ്ടാകാം എ.പി. മണികണ്ഠന്റെ ജീവിതം സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക രചിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ വലപ്പാട് പഞ്ചായത്തിലെ എടമുട്ടം സ്വദേശിയായ എ.പി. മണികണ്ഠന് ഒന്നര പതിറ്റാണ്ടുകൊണ്ട് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവസാന്നിധ്യമായത് പൊതുപ്രവര്‍ത്തന രംഗത്തും സേവന രംഗത്തും അദ്ദേഹം സൃഷ്ടിച്ച വേറിട്ടതും മാതൃകാപരവുമായ
- January 7, 2021
പി. എന്‍. ബാബുരാജന് ഐ സി ബി എഫ് പ്രസിഡണ്ട് പദവിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജനസേവന രംഗങ്ങളില്‍ കാല്‍നൂറ്റാണ്ടിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച പി. എന്‍. ബാബുരാജന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഐ സി ബി എഫ് പ്രസിഡണ്ട് എന്ന പദവിയിലിരുന്ന് അദ്ദേഹം നടപ്പാക്കിയ വൈവിധ്യമാര്‍ന്ന സേവനപ്രവര്ത്തനങ്ങളിലൂടെയായിരുന്നു. സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവരുമായും ഊഷ്മള ബന്ധം പുലര്‍ത്തുന്ന
- December 30, 2020
പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച് ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ.പതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച് ഖത്തര്‍ എയര്‍വേയ്സ് വ്യോമയാന ചരിത്രത്തില്‍ വേറിട്ട മാതൃക സൃഷ്ടിക്കുന്നു. ലോകം കൊറോണയുടെ ഭീതിയില്‍ ആശങ്കാകുലരായി കഴിഞ്ഞപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തി ജനങ്ങള്‍ക്ക് ആശ്രയമായി മാറിയ ഖത്തര്‍ എയര്‍വേയ്സ് ഏറെ പ്രതീക്ഷകളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. 2020 വൈവിധ്യമാര്‍ന്ന
- December 29, 2020
നാല്പത് വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി ജലീല്‍ കുറ്റ്യാടിയും ഷാഹിദയും നാട്ടിലേക്ക് മടങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിലെ സാമൂഹ്യ സാംസ്്കാരിക സേവന രംഗങ്ങളിലെ സജീവ ദമ്പതികളായിരുന്ന ജലീല്‍ കുറ്റ്യാടിയും ഷാഹിദയും നാല്പത് വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ഖത്തറെന്ന അനുഗ്രഹീത ഭൂമികയില്‍ മനുഷ്യ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും മായാത്ത മുദ്രകളും കയ്യൊപ്പും ചാര്‍ത്തിയാണ് ഈ കുടുംബം ദോഹ വിടാനൊരുങ്ങുന്നത്.
- December 29, 2020
ചന്ദ്രമോഹന് പിള്ള ,പ്രവാസത്തിന്റെ ധന്യമായ നാലു പതിറ്റാണ്ട്
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനുമായ ചന്ദ്രമോഹന് പിള്ള നാലു പതിറ്റാണ്ടോളം നീണ്ട സൂദീര്‍ഘമായ ബാങ്ക് ജീവിതം അവസാനിപ്പിക്കുന്നു. 1977 ഡിസംബര്‍ 12ന് ദോഹയിലെത്തിയ അദ്ദേഹം നാലു വര്‍ഷത്തോളം ഒരു എക്സ്ചേഞ്ച് കമ്പനിയുടെ മാനേജറായി ജോലി ചെയ്ത ശേഷം
- December 24, 2020
ഉദ്യാന ദേവതയോടൊപ്പം
ഡോ. അമാനുല്ല വടക്കാങ്ങര വിടര്ന്നുനില്ക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാന് കഴിയുക, വൈവിധ്യമാര്‍ന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണര്‍ത്തുന്ന തലോടലേല്‍ക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീതസാന്ദ്രമായ ആദാനപ്രദാനങ്ങള്‍ തീര്‍ക്കുന്ന ഗൃഹാതുതമായ സാമൂഹ്യപരിസരത്ത് ജീവിക്കുക, വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയില്‍ വീര്‍പ്പുമുട്ടി
- December 24, 2020
സമീഹ ജുനൈദ്, സ്വപ്നങ്ങളുടെ രാജകുമാരി
ഡോ. അമാനുല്ല വടക്കാങ്ങര ജീവിതത്തില്‍ നിറമുള്ള സ്വപ്നങ്ങളേയും ആഹ്ളാദ നിമിഷങ്ങളേയും താലോലിക്കുന്ന സമീഹ ജുനൈദ് എന്ന പത്തൊമ്പത് കാരി ലക്ഷ്യബോധത്തിലും ജീവിതവീക്ഷണത്തിലുമൊക്കെ പുതിയ തലമുറയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് പ്രതിനിധീകരിക്കുന്നത്. ജീവിതത്തില്‍ സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ ഏത് പ്രതിസന്ധിയേയും ആര്‍ജവത്തോടെ നേരിടുവാനും സമാധാനപരമായി ജീവിക്കുവാനും കഴിയുമെന്ന് ഈ
- December 24, 2020
പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സിറ്റി എക്സ്ചേഞ്ച്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറിലെ പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നാണ് സിറ്റി എക്സ്ചേഞ്ച് ജനഹൃദയങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. സിറ്റി എക്സ്ചേഞ്ചിന്റെ അമരക്കാരന് ഷറഫു ഹമീദിന്റെ ചുറുചുറുക്കോടെയുള്ള ഇടപെടലുകളും പിന്തുണയുമാണ് ഖത്തറില്‍ നടന്ന പല വലിയ ടൂര്‍ണമെന്റുകളുടേയും ഐതിഹാസിക വിജയത്തിന് കാരണമായതെന്നത് എല്ലാ സംഘാടകരും സാക്ഷ്യപ്പെടുത്തുന്നതാണ്. കഴിഞ്ഞ പതിനാലു
- December 24, 2020
ഇന്ന് ഡിസംബര്‍ 23, ദേശീയ കര്‍ഷക ദിനം
ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് ഡിസംബര്‍ 23, ദേശീയ കര്‍ഷക ദിനം. ഇന്ത്യയിലെ ദേശീയ കര്‍ഷക ദിനം ഹിന്ദിയില്‍ കിസാന്‍ ദിവസ് എന്നും അറിയപ്പെടുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 23 നാണ് ഇന്ത്യയില്‍ ദേശീയകര്ഷകദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി നയങ്ങള്‍ അവതരിപ്പിച്ച ഒരു കര്‍ഷക നേതാവ് കൂടിയായിരുന്ന ഇന്ത്യയുടെ ഏഴാാമത് പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ