IM Special
-
മെയ് 26, കെ.സി.വര്‍ഗീസിന്റെ പത്തൊമ്പതാമത് ഓര്മ ദിനം; ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.സി.വര്‍ഗീസ്
ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് മെയ് 26, ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളില്‍ അവിസ്മരണീയ മുഹൂര്‍ങ്ങള്‍ അടയാളപ്പെടുത്തി കടന്നുപോയ കെ.സി.വര്‍ഗീസിന്റെ പത്തൊമ്പതാമത് ഓര്മ ദിനം. വിടവാങ്ങി…
Read More » -
അല്‍ ക്വിമ്മ സെക്യൂരിറ്റി സിസ്റ്റംസ് ഖത്തറില്‍ യുഎന്‍വി സര്‍വൈലന്‍സ് സൊല്യൂഷന്‍സ് ആരംഭിച്ചു
ദോഹ. കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പിന്റെ ഒരു വിഭാഗമായ അല്‍ ക്വിമ്മ സെക്യൂരിറ്റി സിസ്റ്റംസ്, ഇന്റലിജന്റ് വീഡിയോ സര്വൈലന്സിലെ ആഗോള ലീഡറായ യുഎന്‍വി (യൂണിവ്യൂ) ഖത്തറില്‍ ഔദ്യോഗികമായി…
Read More » -
ജീവിതം . അര്‍പ്പിതമായ കര്‍മ്മങ്ങളുടെ സഫലീകൃതമാകണം
പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് , ചെയര്മാന് , എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ അര്‍ത്ഥത്തിലും വ്യാപ്തിയിലും അനശ്വരമാകുന്ന ഒരു ജീവിതത്തിന്റെ ഉടമയാണ് നമ്മെ വിട്ടു പിരിഞ്ഞ…
Read More » -
കുപ്പി
വിനേഷ് ഹെഗ്ഡെ വഴിതെറ്റി പോയൊരു ജീവിത വീഥിയില്നിര നിരയായവര്‍ കാത്തു നിന്നു..അവിടില്ല തര്‍ക്കങ്ങള്‍ വര്‍ണ്ണ വിദ്വേഷങ്ങള്ഒരു ചിന്ത മദ്യത്തിന് കുപ്പി മാത്രം ..നാടിന് പ്രതീക്ഷയാം യുവജന സിരകളില്ലഹരി…
Read More » -
ഹാപ്പി മൊമന്റ്സ് അഥവാ പെണ് സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങള്‍
അമാനുല്ല വടക്കാങ്ങര ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ അവിസ്മരണീയമാക്കുന്നതിനുളള ഒരു കൂട്ടായ്മയാണ് ഹാപ്പി മൊമന്റ്സ് . തിരക്ക് പിടിച്ച ജീവിത യാത്രയില്‍ സന്തോഷിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ…
Read More » -
തെരുവിലെ ബാല്യം
വിനേഷ് ഹെഗ്ഡെ അമ്മതന്‍ കനിവില്ല താതന്റെ നിഴല്‍ ഇല്ലതെരുവില് പിറന്നൊരാമര്ത്യ ജന്മംഉദരത്തില് എന്നും വിശപ്പിന്റെ അഗ്നികള്മനതാരില് ഒട്ടുമേ സ്വാര്‍ത്ഥ കീടങ്ങള്‍..അക്ഷരത്തിന് ലോകം എന്തെന്നറിയില്ലഅക്കങ്ങളാകും കണക്കിന്റെ മായയും…കണ്ണുനീര് തുള്ളികള്‍…
Read More » -
‘വികസനവും സാമൂഹ്യ നീതിയും’ സംസ്കൃതി പ്രഭാഷണ പരമ്പര ഇന്ന്
ദോഹ. വികസനവും സാമൂഹ്യ നീതിയും’ സംസ്കൃതി പ്രഭാഷണ പരമ്പര 29-ആം അദ്ധ്യായത്തില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് സ്കില്‍സ് ഡെവെലപെന്റ് സെന്ററില്‍ കെ. ടി. കുഞ്ഞിക്കണ്ണന് സംസാരിക്കും.
Read More » -
മണ്ണ്
വിനേഷ് ഹെഗ്ഡെ ഇടവ പെരുമഴ തോര്ന്നൊര വേളയില്ഋതുമതിയായൊരു മണ്ണിന്റെ മനമതില്‍ …കിങ്ങിണി നാദങ്ങള്‍ കാളകുളമ്പടിമണ്ണിന്റെ പുത്രന് ഉഴുതു മറിക്കവേ… തൂവെള്ള കൊറ്റികള്‍ പാല്കടല് തിരകള്‍ പോല്‍ പാറിപറന്നൊര…
Read More » -
കാല ചക്രം
ആരതി ജിജിത്ത് രാത്രിയുടെ യാമത്തിനു ഇന്ന് ഭ്രാന്തേറ്റിരിക്കുന്നുവെളിച്ചം നിഴലിലേക്കും, നിഴല്‍ വെളിച്ചത്തിലേക്കും ചേക്കേറുന്നുവിശപ്പും, ക്ഷമയും നശിച്ച ഒരാത്മാവ് അതിന്റെഉറവിടം തേടി അലയുന്നുഭൂതകാലം അതിന്റെ ചിറകുകള്വെട്ടിയരിയുന്നുകാറ്റും മഴയും വെമ്പല്‍…
Read More » -
സിനിമകളുടെ സ്വാധീനം കുട്ടികളില്‍
സവിതാ ദീപു സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ലാഭം മാത്രം മതിയെന്നും, അഭിനയിക്കുന്നവര്‍ക്ക് ഒരുവട്ടമെങ്കിലും വെള്ളിത്തിരയില്‍ മുഖം കാട്ടിയാല്‍ മതിയെന്നും എഴുത്തുകാരന് പേര് മതിയെന്നും തോന്നിത്തുടങ്ങിയ കാലത്താണ് നമ്മുടെ സിനിമകള്‍…
Read More »