Uncategorized

ഡോ. മോഹന്‍ തോമസിന് സ്വീകരണമൊരുക്കി ബെസ്റ്റ്‌കോ അലൂമിനിയം & സ്റ്റീല്‍ കമ്പനി

ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പ്രസിഡന്റും 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ ഡോ. മോഹന്‍ തോമസിനെ ബെസ്റ്റ്‌കോ അലുമിനിയം ആന്റ് സ്റ്റീല്‍ സ്വീകരണമൊരുക്കി. ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഡോ. മോഹന്‍ തോമസിന്റെ കോവിഡ് കാലത്തെ നിരന്തരമായ പ്രവര്‍ത്തനങ്ങളെ യോഗം പ്രശംസിക്കുകയും ഇന്‍ഡ്യന്‍ സ്‌പോര്‍ട്ട്‌സ് സെന്ററിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് QKCA യില്‍ നിന്നുള്ള സ്‌പോര്‍ട്ട്‌സ് സെന്റര്‍ അംഗങ്ങള്‍ ആശംസകള്‍ നേരുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ബെസ്റ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ ബൈജു പി. മൈക്കിളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ നോര്‍ക്ക ഡയറക്ടറും ഉപകാര്‍ രക്ഷാധികാരിയുമായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, QKCA പ്രസിഡന്റ് ഹാര്‍ലി തോമസ്, ഉപകാര്‍ ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ ജിജോയ് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍ ഡോ. മോഹന്‍ തോമസ് ഇന്‍ഡ്യന്‍ സ്‌പോര്‍ട്ട്‌സ് സെന്ററിന്റെ ഭാവി പ്രവര്‍ത്തനങ്ങളേപ്പറ്റിയും പുരോഗതിയേപ്പറ്റിയുമുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയും എല്ലാവരുടെയും സഹകരണം ആഹ്വാനം ചെയ്യുകയും ചെയ്തു.

Related Articles

132 Comments

  1. I urge you stay away from this site. My personal experience with it has been purely dismay and suspicion of deceptive behavior. Exercise extreme caution, or better yet, seek out an honest site for your needs.

  2. I highly advise stay away from this platform. My own encounter with it was only frustration as well as doubts about deceptive behavior. Be extremely cautious, or alternatively, seek out an honest site to meet your needs.

  3. I urge you stay away from this platform. My personal experience with it was only frustration as well as concerns regarding scamming practices. Proceed with extreme caution, or better yet, find a more reputable site for your needs.

  4. I highly advise stay away from this platform. My personal experience with it has been purely dismay and doubts about deceptive behavior. Proceed with extreme caution, or even better, seek out a more reputable platform to fulfill your requirements.

  5. I highly advise stay away from this site. My own encounter with it has been purely disappointment along with concerns regarding fraudulent activities. Proceed with extreme caution, or even better, seek out a trustworthy platform to fulfill your requirements.

  6. I strongly recommend steer clear of this platform. My own encounter with it has been purely frustration along with concerns regarding scamming practices. Exercise extreme caution, or better yet, seek out an honest site for your needs.

  7. I urge you to avoid this site. My personal experience with it has been only dismay as well as concerns regarding fraudulent activities. Exercise extreme caution, or better yet, seek out a trustworthy service to fulfill your requirements.

  8. I urge you stay away from this platform. My own encounter with it was purely dismay along with doubts about deceptive behavior. Proceed with extreme caution, or even better, seek out an honest platform to meet your needs.

  9. I urge you to avoid this site. The experience I had with it was purely frustration as well as doubts about deceptive behavior. Exercise extreme caution, or better yet, seek out a more reputable platform to meet your needs.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!