- April 2, 2023
- Updated 8:53 am
ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
- February 6, 2021
- LATEST NEWS
ദോഹ. ആരജീത്ത് ക്രിയേഷന്‍സിലെ കൊച്ചു മിടുക്കികളായ ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. കലാകാരന്മാരായ പ്രജീത്ത് രാമ കൃഷ്ണന്റേയും ആരതി രാധാകൃഷ്ണന്റേയും മക്കളും കലാരംഗത്തെ മികച്ച പ്രകടനത്തിന് ഈ കൊച്ചു പ്രായത്തിലെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ആദ്യക്കും അക്ഷിതക്കും ഗ്രന്ഥകാരന്‍ നേരിട്ട് വീട്ടിലെത്തിയാണ് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചത്.
ജീവിതത്തില്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന മോട്ടിവേഷനുകളാണ് വിജയമന്ത്രങ്ങളെ സവിശേഷമാക്കുന്നത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം.
Archives
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,244
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News837
- VIDEO NEWS6