Uncategorized

പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് കുടുംബങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് കുടുംബങ്ങള്‍ . കോവിഡ് കാലത്ത് പെരുന്നാള്‍ സന്ദേശം കൈമാറാനും ഈദുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനും ഏറെ സഹായകകരമായ പ്രസിദ്ധീകരണമാണ് പെരുന്നാള്‍ നിലാവെന്ന് കുടുംബങ്ങള്‍ അഭിപ്രായപ്പെട്ടു.


അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഓട്ടോമാക്‌സ് ട്രേഡിംഗ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ഹാര്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലവി വയനാടന്‍, റൈഹാനത്ത് ഹംസ, ശറീന അബ്ദുറഹിമാന്‍, സഹ് ല ഫൈസല്‍, സജ്‌ന അലവി തുടങ്ങിയവരാണ് പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററില്‍ നിന്നും കോപ്പികള്‍ സ്വീകരിച്ചത്.

പെരുന്നാള്‍ നിലാവിന്റെ ഫ്രീ കോപ്പികള്‍ക്ക് 70413304, 33817336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!