Uncategorized

നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി റപ്പായിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി നോര്‍ക്ക റൂട്‌സ് ഡയറക്ടറും വീഡിയോ ഹോം & ജംബോ ഇലക്ട്രോണിക്‌സ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ സി.വി റപ്പായിക്ക് മീഡിയപ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ സമ്മാനിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!